കോഴിക്കോട്ട് പാല്സര്ബത്തിന്റ മധുരം തിരിച്ചെത്തി. സി.എച്ച്. ഓവര്‍ബ്രിഡ്ജിന് സമീപത്തെ സര്‍ബത്ത് കട ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പൂട്ടിയിരുന്നു . നിരാശപ്പെട്ടവര്‍ ഇനി വിഷമിക്കേണ്ട. തൊട്ടടുത്തു തന്നെ ആനന്ദേട്ടന് പുതിയ കട തുറന്നിട്ടുണ്ട്. പാല് സര്‍ബത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം സര്‍ബത്ത് കുടിക്കാനെത്തുന്ന എല്ലാവരുടെയയും മുഖത്ത് പ്രകടം. അനന്ദേട്ടന് മാത്രമല്ല, സഹോദരന് മുരളിയുടെ സര്‍ബത്ത് കടയും അധികം വൈകാതെ ടാഗോര്‍ ഹാളിന് സമീപത്ത് തുറക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.