പുതുവത്സരാഘോഷത്തിൻറെ ഭാഗമായി കോഴിക്കോട് ബീച്ചിൽ ഗതാഗത നിയന്ത്രണം .ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ഇന്ന് വൈകിട്ട് 6 വരെ ഭാഗികമായും 6 മുതൽ പുതുവത്സരാഘോഷം കഴിയുന്നതുവരെയും പൂർണമായും നിയന്ത്രണം ഏർപ്പെടുത്തും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.