മാവൂർ: ജല ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ – എരഞ്ഞിമാവ് റോഡിൽ 03-01-2023 മുതൽ 13-01-2023 വരെ ഗതാഗത നിയന്ത്രണം.
മാവൂരിൽ നിന്ന് പന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൂളിമാടിൽ നിന്ന് പാഴൂർ-പുൽപ്പറമ്പ്-കൊടിയത്തൂർ വഴി തിരിഞ്ഞ് പോകണമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.