പ്രോഗ്രസ്സിവ് റെസിഡന്റ്സ് അസോസിയേഷൻ കുറുവാളൂർ, വാർഷിക ജനറൽ ബോഡിയോഗത്തോടനുബന്ധിച്ച് സാംസ്കാരിക സായാഹ്നം- 2023 15 -01-2023വൈകുന്നേരം 3മണിയ്ക്ക് കുറുവാളൂർ നടുവിലക്കണ്ടി ഗൃഹാ ങ്ക ണത്തിൽ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ഷീബാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്തകവിയും എഴുത്തു കാരനും പാലോറ H. S. S. റിട്ട :അധ്യാപകനുമായ ശ്രീ കേശവൻ കാവുന്തറ മുഖ്യ പ്രഭാഷണം നടത്തും ഭാരതീയ കാളിദാസ പുരസ്ക്കാര നേതാവ് ജിജുലാൽ ബോധിയെ ചടങ്ങിൽ ആദരിക്കുന്നു. വാർഡ് മെമ്പർ രേഖ വെള്ളതോട്ടത്തിൽ, ചിറ്റൂർ രവീന്ദ്രൻ, കെ ഗംഗാധരൻ നായർ, ബാലൻ കുന്നത്തറ. എന്നിവർ സംബന്ധിക്കും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ഉണ്ടായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.