വിലക്കയറ്റം അഴിമതി പിൻവാതിൽ നിയമനം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കുന്നമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൗര വിചാരണ വാഹനജാഥ കോഴിക്കോട് എംപി എം കെ രാഘവൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എംപി കേളു കുട്ടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി വേലായുധൻ അരയങ്കോട് അദ്ധ്യ ക്ഷത വഹിച്ചു; ഡിസിസി ഭാരവാഹികളായ ഇ.എം, ജയപ്രകാശ് അബ്ദുറഹ്മാൻ എടക്കുനി. വിനോദ് പടനിലം. pc അബ്ദുൽ കരീം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ടികെ സുധാകരൻ. M.P ബഷീർ ;ശിവദാസപണിക്കർ.പ്രഭാകരൻ ഏറാടി ഷഹീർപാഴുർ സിജുമുപ്രമ്മൽ. NP ബഷീർ മംന്ധലം പ്രസിഡണ്ടുമാരായ .ടി രഞ്ജിത്ത്. സംജിത്ത്. KC ഇസ്മാലുട്ടി ഷാഫി മാസ്റ്റർ, o. അശോകൻ1ഫഹദ്.ജബ്ബാർമലയമ്മ.ഷാജി. വിശ്വൻ.കുഴിക്കര അബ്ദുറഹിമാൻ. N.വിശ്വമ്പരൻ.അബ്ദുള്ള മാസ്റ്റർ. ശിവദാസൻ ബംഗ്ലാവിൽ സംബന്ധിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.