നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി ജെ.സി.ഐ മാവൂർ 12/01/2023 ന്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് നടത്തി. നൂറോളം കുട്ടികൾ പങ്കെടുത്ത പ്രസ്തുത പ്രോഗ്രാം ജെസി ഐ മാവൂർ പ്രസിഡന്റ് HGF ശ്രീജിത്ത് മാവൂർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ നീലിമീത്തൽ ക്ലാസ് എടുത്തു. പ്രോഗ്രാം ഡയറക്ടർ JC ഷബാന സ്വാഗതം പറഞ്ഞു. ശ്രീ ഉഷ ടീച്ചർ,ശ്രിലേഖ ടീച്ചർ ആശംസ പ്രസംഗം നടത്തി .JC അബ്ദുൽ റഹ്മാൻ.JC സന്ദീപ് തൂവ്വക്കാട് എന്നിവർ നേതൃത്വം നൽകി. ജെസിഐ മാവൂർ സെക്രട്ടറി JC ഷൈജു എം നന്ദി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.