Wednesday, August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി സന്ദോഖ് സിംഗ് ചൗധരി കുഴഞ്ഞു വീണ് മരിച്ചു; പഞ്ചാബിൽ യാത്ര നിർത്തിവച്ചു

by PressLive TV
January 14, 2023, 11:02 AM
in National
8 0
0

ലുധിയാന: ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞുവീണു മരിച്ചു. ജലന്ധർ എംപി സന്ദോക് സിംഗ് ചൗധരി അന്തരിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലുധിയാനയിൽ യാത്ര പുനരാംഭിച്ചപ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ലുധിയാനയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ട് തവണ എംപിയും മുൻ പഞ്ചാബ് മന്ത്രിയുമാണ്. വാർത്തയറിഞ്ഞ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നിർത്തി ആശുപത്രിയിലേക്ക് പോയി. എംഎൽഎമാരായ റാണ ഗുർജീത് സിംഗ്, വിജയ് ഇന്ദർ സിംഗ്ല എന്നിവർക്കൊപ്പമാണ് രാഹുൽ ആശുപത്രിയിലുള്ളത്.

#WATCH | Ludhiana, Punjab: Congress MP Santokh Singh Chaudhary was rushed to a hospital in an ambulance after he collapsed while walking during Bharat Jodo Yatra today. He passed away soon after.

(Earlier visuals) pic.twitter.com/DO1WU2lTtC

— ANI (@ANI) January 14, 2023

സന്ദോഖ് സിംഗ് ചൗധരിയുടെ നിര്യാണത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അനുശോചനം രേഖപ്പെടുത്തി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.
National

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.
National

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.
National

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

August 15, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കും: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

August 18, 2026
സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

സച്ചിനും സെവാഗിനും കഴിഞ്ഞില്ല, ടെസ്റ്റില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

August 18, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി പാലായിലും

August 18, 2026
ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

ഓണത്തിന് വൻ പ്രഖ്യാപനങ്ങൾ; ക്ഷേമ പെൻഷൻ വിതരണം നാളെ, ആശാ പ്രവർത്തകർക്ക് ₹1450 ബോണസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ₹1200.

August 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.