തുടർച്ചയായി നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണ വില ബുധനാഴ്ച 240 രൂപ കുറഞ്ഞു. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്റെ വില. സെപ്റ്റംബർ 10 മുതൽ 13 വരെ 37,800 രൂപയായിരുന്നു വില. മൂന്നാഴ്ചത്തെ താഴ്ന്ന നിലയിൽ നിന്ന് ഡോളറിന്റെ ഉയർച്ചയാണ് സ്വർണ വിലയെ ബാധിച്ചത്.
ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയില്‍ 1.6ശതമാനമാണ് നഷ്ടമുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.