പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്തെ പോൾട്രിഫാം അണുവിമുകതമാക്കി പ്രദേശത്ത് കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെ കൊല്ലുന്നതിനുള്ള നടപടി പൂർത്തിയായി .ഇതുവരെ കോഴികൾ അടക്കം 12000 പക്ഷികളെ കൊല്ലുകയും മുപ്പതിനായിരം മുട്ടകളും ഒൻപതര ടൺ കോഴിത്തീറ്റയും നശിപ്പിച്ചു . മൃഗസംരക്ഷണ വകുപ്പിന്റെ പത്ത് റാപ്പിഡ് റെസ്പോൺസ് ടീമുകളാണ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് സർക്കാർ ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് .കൂടാതെ ഫാമിന് ഒരു കിലോമീറ്റർ വിട്ടാണ് പ്രതിരോധ പ്രവർത്തങ്ങൾ നടത്തുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.