കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെരാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചത്. സംഭവത്തില്‍ ചിപ്പിലിത്തോട് സ്വദേശികളായ സഫ്നാസ്, അസറുദ്ദീന് എന്നിവര്‍ പിടിയിലായി. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട ഇവരെ പോലീസ് പിടികൂടുകയായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.