JCI മാവൂർ റിപ്പബ്ലിക് ഡേ ആഘോഷത്തിന്റെ ഭാഗമായി JCI റീജിയണൽ F ന്റെ ക്ലീൻ ഇന്ത്യ ഡ്രൈവ് പ്രോഗ്രാമിന്റെ ന്റെ ഉദ്ഘാടനം നടന്നു. ചെറൂപ്പ പൊൻപാറക്കുന്ന്, നടപ്പാതയും മാവൂർ JCI അംഗങ്ങൾ ക്ലീൻ ചെയ്തു. ക്ലീനിങ് പ്രോഗ്രാമിന് മാവൂർ ജെസിഐ പ്രസിഡന്റ് HGF ശ്രീജിത്ത് .T നേതൃത്വം നൽകി. ZVP JFM സനീഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ JC ബിജീഷ് JCI Sen നജീബ്. JC ഷൈജു. JC റഹീം മാസ്റ്റർ.JC ഹരീഷ് കുമാർ. JC ബിസ്മില്ല ബീഗം.JC രാജേഷ് കുമാർ. JC ശബാന. JC ഷഹീൻ. അദ്നാൻ Ak,ഹരിനന്ദ്. ഫാത്തിമ ഐൻ. ദാനിഷ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.