കോഴിക്കോട്: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10-ന് മൂന്നാർ, വാഗമൺ, 11-ന് നെല്ലിയാമ്പതി, 16, 23 തീയതികളിൽ ഗവി, 21, 28 തീയതികളിൽ ആഡംബര കപ്പലായ നെഫ്രിറ്റിയിലേക്കും യാത്രകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
കോഴിക്കോട് നഗരത്തെ അറിയാന്‍ ബുധൻ, ഞായർ ദിവസങ്ങളിൽ ഒരു മണി മുതൽ എട്ടു മണി വരെ സർവീസ് ഉണ്ട്. ബുക്കിംഗിനായി രാവിലെ 9.30 മുതൽ രാത്രി 9.30 വരെ വിളിക്കുക. 9544477954, 984610 07 28, 99617 61708.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.