നല്ല കറുത്ത മുടി എല്ലാവരുടേയും സ്വപ്നമാണ്.ഇനി ആരെയും ആകര്‍ഷിക്കുന്ന കറുത്ത മുടി സ്വന്തമാക്കാന്‍ ഡൈ വേണ്ട. അതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സൂത്രപ്പണികളുണ്ട്. അല്‍പ്പം നെല്ലിക്കയും കുറച്ച് എള്ളും മതി അഞ്ചോ ആറോ നെല്ലിക്കയെടുത്ത് കുരു കളഞ്ഞ് ചെറുതായി അരിയുക. ഇതിലേക്ക് മൂന്നു സ്പൂണ്‍ എള്ളു ചേര്‍ക്കുക. ശേഷം രണ്ടും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി നന്നായി തേച്ചുപിടിപ്പിക്കുക അര മണിക്കൂറിനു ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യുക .ഹെയര്‍ പാക്കായും ഹെയര്‍ പാക്കായും ഹെയര്‍ ഓയിലായും ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.