കോഴിക്കോട് : ആലുവയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പ് കൂടത്തായി ടൗണിലെ സൂപ്പർ മാർക്കറ്റിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറി. ഈ സമയം സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്. കൂളികുന്ന് ഷാഫി മകൾ സന മിൻഹ കാക്കാഞ്ഞി സാലിയുടെ മകൾ സന മെഹ്റിൻ എന്നീ വിദ്യാർത്ഥിനികൾക്കാണ് പരിക്കേറ്റത്. കടയുടെ മുൻഭാഗം പൂർണമായും തകർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









