കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂരാം പാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു(58) ആണ് മരിച്ചത്. കോഴിഫാമിലെ കോഴികൾക്ക് തീറ്റ നൽകി മടങ്ങുമ്പോഴാണ് വിൽസന് ഷോക്കേറ്റത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.