കോഴിക്കോട് പെരുവയലിൽ മരം മുറിഞ്ഞു വീണു. മാവൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ മരം റോഡിനു കുറുകെ വീഴുകയായിരുന്നു.
രാവിലെ 10 മണിക്കായിരുന്നു സംഭവം. നാട്ടുകാർ മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.