കോഴിക്കോട് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ മിനി ഗുഡ്സ് ട്രക്കും ബൈക്കും കൂട്ടിയിടിച്ച് അപകടം. അരീക്കോട് ഭാഗത്തു നിന്നും വന്ന ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രികനായ തിരുവമ്ബാടി പുന്നക്കല്‍ സ്വദേശി അബുവിന് പരുക്കേറ്റു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.