കോഴക്കോട് : കണ്ണിപ്പറമ്പ് പടാരുക്കുളങ്ങര ഹോമിയോ ആശുപത്രിക്ക് സമീപം സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കുഞ്ഞോത്ത് രാജ്കുമാറിന്റെ വീട്ടുമുറ്റത്തേക്കാണ് ബസ് മറിഞ്ഞത്.
മാവൂർ കണ്ണിപ്പറമ്പ് കുന്നമംഗലം റൂട്ടിലോടുന്ന യുണൈറ്റഡ് ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ആർക്കും പരിക്കില്ല. രാവിലെ ട്രിപ്പ് പോകാനായി ബസ് എടുത്തപ്പോഴാണ് അപകടം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.