കോഴിക്കോട് തെരുവ് നായ്ക്കൾ ആടിനെ ആക്രമിച്ച് കൊന്നു. കട്ടിപ്പാറ പിലാക്കണ്ടിയിലാണ് സംഭവം. പിലാക്കണ്ടിയിൽ ഉസ്മാന്റെ വീടിനു സമീപം നിന്ന മൂന്ന് ആളുകളെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു.
10 കിലോയോളം ഭാരമുള്ള ആൺ ആടിനെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. അതേസമയം, ആക്രമണത്തിൽ ചെനയുള്ള മറ്റു രണ്ട് ആളുകള്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.