കോഴിക്കോട് : നടക്കാവ് ഗവ. ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു 2020- 22 അധ്യയന വർഷത്തിൽ ഡി.എൽ.എഡ് കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടത്തി. കോഴിക്കോട് ഡി.ഡി. ഇ ശ്രീ. മനോജ് കുമാർ സി. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രിമതി. ജ്യോതി ഇ. എം. അധ്യക്ഷത വഹിച്ചു.
ലത്തീഫ് മാസ്റ്റർ, ശ്രീ. അബ്ദുൽ വഹാബ് മാസ്റ്റർ, ശ്രീമതി ഷഹനാസ് ടീച്ചർ, ശ്രീ സരിൻ കുമാർ മാസ്റ്റർ, ശ്രീമതി സീനത് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ. അംജദ് സുലൈമാൻ സ്വാഗതവും അനസ് ഉള്ളാട്ടിൽ നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.