കോഴിക്കോട് : കടം വാങ്ങിയ 500 രൂപയുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. ബാലുശേരി കിനാലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ബസ് ജീവനക്കാരായ ഷിജാദിനും ഷിജിത്തിനുമാണ് കുത്തേറ്റത്.
അഞ്ഞൂറ് രൂപ വായ്പ വാങ്ങിയതുമായി സംബന്ധിച്ച് ഇരുവിഭാഗവും കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ ഒരാൾ മറ്റൊരാളോട് അസംബന്ധം പറഞ്ഞു. ഇത് ചോദ്യം ചെയ്യാനാണ് പ്രതികൾ എത്തിയതെന്നാണ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.