കോഴിക്കോട് : ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ആയ ഈ ഫോട്ടോയിൽ കാണുന്ന 12 വയസ്സുള്ള കുട്ടിയെ ഇന്ന് (21/08/2023) വൈകിട്ട് 7.30 മുതൽ കാണ്മാനില്ല.
കണ്ടുകിട്ടുന്നവർ ദയവായി അടുത്തുള്ള പോലിസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക. പോവുമ്പോൾ അർജന്റീന ജഴ്സിയാണ് വേഷം. ഫോൺ : 9778081075, 04962642040
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.