Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Entertainment

ആരാധകരോ ആരവങ്ങളോ ഇല്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി ; ഭാഗ്യമില്ലാത്ത നടനെന്ന വിശേഷണം; ഗദര്‍ 2 ലൂടെ ഗംഭീര തിരിച്ചുവരവ്

by PressLive TV
August 23, 2023, 5:39 PM
in Entertainment
14 0
0

ഒരു കാലത്ത് സിനിമയില്‍ സൂപ്പര്‍താരങ്ങളായി തിളങ്ങിയവര്‍ പിന്നീട് ഒന്നുമല്ലാതായി തീരുകയും ക്രമേണ സിനിമയോട് വിടപറഞ്ഞ് മറ്റു മേഖലകളിലേക്ക് തിരിയുന്നതുമെല്ലാം പുതുമയുള്ള കാര്യമല്ല. അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോവുകയായിരുന്നു സണ്ണി ഡിയോള്‍.

1980-90 കാലഘട്ടത്തില്‍ വിലയേറിയ താരങ്ങളിലൊരാളായിരുന്നു. എന്നാല്‍ 2000 ത്തിന് ശേഷം സണ്ണിയുടെ ജീവിതം മാറി മറഞ്ഞു. 2001 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ എന്ന ചിത്രത്തിന് ശേഷം സണ്ണിയുടെ ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരു സിനിമ വിജയിക്കുമ്പോള്‍ അതിന് ലഭിക്കുന്ന പ്രശംസയുടെ ഭൂരിഭാഗം പങ്ക് പറ്റുന്നതും നായകന്‍മാരായിരിക്കും. അതുകൊണ്ടു തന്നെ പരാജയം സംഭവിക്കുമ്പോള്‍ ഒഴിയാന്‍ സാധിക്കാതെ വരും. സണ്ണി ഡിയോളിന് സംഭവിച്ചതും അതു തന്നെയാണ്. സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ക്കിടയില്‍ സണ്ണി ഡിയോള്‍ ഭാഗ്യമില്ലാത്ത നായകനായി. സണ്ണിയാണ് നായകനെങ്കില്‍ പണം മുടക്കാന്‍ എല്ലാവരും മടിച്ചു. അതിനിടെ ഏതാനും സിനിമകളില്‍ സഹനടനായി വേഷമിട്ടുവെങ്കിലും ആ സിനിമകളും വലിയ വിജയം നേടുകയോ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധനേടുകയോ ചെയ്തില്ല.

സിനിമകള്‍ പരാജയപ്പെട്ടതോടെ സണ്ണി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് പോയി. സിനിമയില്‍ നിന്ന് മാറി നിന്നില്ലെങ്കിലും ബോളിവുഡിലെ സൗഹൃദവലയങ്ങളില്‍ നിന്ന് അദ്ദേഹം അകന്നുനിന്നു. ആരാധകരോ ആരവങ്ങളോ ഇല്ലാതെ വര്‍ഷങ്ങള്‍ കടന്നുപോയി.

എന്നാൽ 2023 ല്‍ ഗദര്‍ 2 ലൂടെ അതിനെ തിരുത്തിക്കുറിച്ചിരിക്കുകയാണ് സണ്ണി. 2001 ല്‍ പുറത്തിറക്കിയ ഗദര്‍ ആദ്യഭാഗത്തിന്റെ രണ്ടാംഭാഗമാണ് ഗദര്‍ 2. ആദ്യഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. നായികയായി അമീഷ പട്ടേലും. ഒരു തരത്തില്‍ അമീഷയുടെ തിരിച്ചുവരവിനും വഴിയൊരുക്കിയിരിക്കുകയാണ് ഗദര്‍ 2.

ഗദര്‍ 2. വെറും 80 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 400 കോടിയും കവിഞ്ഞ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹിന്ദി സിനിമയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന് ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര്‍ 2. പഠാന്‍ റെക്കോഡ് ഗദാര്‍ 2 തകര്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

1947 ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ഗദര്‍ എക് പ്രേം കഥയുടെ പ്രമേയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാംഭാഗത്തില്‍ 1971 ലെ ഇന്ത്യ-പാക്ക് യുദ്ധമാണ് പശ്ചാത്തലം. താരാസിങ് (സണ്ണി ഡിയോള്‍)- സക്കീന (അമീഷ പട്ടേല്‍) ദമ്പതിമാരുടെ ജീവിതമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സമാധാനപരമായി മുന്നോട്ടുപോയികൊണ്ടിരുന്ന താരാസിങിന്റെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഗദര്‍ 2 വിജയകരമായി പ്രദര്‍ശനം തുടരവെയാണ് സണ്ണി ഡിയോളിന് ജപ്തി നോട്ടീസ് ലഭിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. വായ്പ്പയെടുത്തിനെ തുടര്‍ന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി താരത്തിന്റെ മുംബൈയിലെ ബംഗ്ലാവ് ലേലം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നീട് സണ്ണിയ്ക്ക് നല്‍കിയ ഇ-ലേല നോട്ടീസ് പിന്‍വലിച്ചതായി ബാങ്ക് ഓഫ് ബറോഡ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാലാണ് നോട്ടീസ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം 2002-ലെ സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ലേലം തടയുന്നതിനായി കുടിശികയുള്ള പണം അദ്ദേഹത്തിന് അടയ്ക്കാമെന്നും ബാങ്ക് വ്യക്തമാക്കി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Entertainment#Kerala#Latest News#News

Related Posts

ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
Entertainment

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു
Entertainment

നടി മഞ്ജു വാരിയരുടെ കഴുത്തിലെ മഞ്ഞ സ്റ്റിക്കർ ;യാഥാർഥ്യം തുറന്നു പറഞ്ഞു മഞ്ജു

February 11, 2026
ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം, പിന്നാലെ നടന്ന് ശല്യം’; പരാതി കൊടുത്ത് ആദിലയും നൂറയും
Entertainment

ആൾക്ക് ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം, പിന്നാലെ നടന്ന് ശല്യം’; പരാതി കൊടുത്ത് ആദിലയും നൂറയും

February 6, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
ബലാത്സംഗ കേസ് ; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ

February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!

February 21, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

ഇറാൻ–ഇസ്രയേൽ സംഘര്‍ഷം രൂക്ഷം; ഗള്‍ഫ് മേഖലയിലും സ്ഫോടനങ്ങൾ, ഖത്തർ, കുവൈത്ത്, യുഎഇ വ്യോമപാതകള്‍ അടച്ചു

February 28, 2026
തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

തിരുവനന്തപുരം കോർപറേഷന് സ്വന്തം ഭവനപദ്ധതി; ബിജെപിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്

February 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.