കരിപ്പൂർ വിമാനത്താവളത്തിൽ കൊക്കെയ്നും ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. രാജീവ് കുമാർ എന്നായാളാണ് ഡി.ആർ.ഐയുടെ പിടിയിലായത്.
ഇയാളിൽ നിന്ന് 3490 ഗ്രാം കൊക്കെയ്‌നും 1296 ഗ്രാം ഹെറോയിനും കണ്ടെടുത്തു. ഹെറോയിന്‍ ഗ്രാമിന് 70,000 രൂപ വില വരും. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് രാജീവ് കുമാർ എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









