ചാത്തമംഗലം: നിപ നിയന്ത്രണങ്ങൾ മറികടന്ന് എൻഐടി കോഴിക്കോട് വിദ്യാർഥികൾക്ക് പരീക്ഷകളും ക്ലാസുകളും നടത്തുന്നു. ഇന്നലെയും വിദ്യാർത്ഥികൾക്കായി പരീക്ഷകൾ നടന്നു. നാളത്തെ പരീക്ഷയും റഗുലർ ക്ലാസുകളും നടത്തുമെന്നാണ് അധികൃതർ പറയുന്നത്. ഏഴായിരത്തിലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.