കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ സിപിഎം-ബിജെപി സംഘർഷം. കള്ളുഷാപ്പിൽ പാട്ട് പാടിയതിനെ തുടര്‍ന്നു ബന്ധപ്പെട്ട തർക്കമാണ് വീടുകൾക്ക് നേരെ കല്ലേറിൽ കലാശിച്ചത്.
കടയുടെ ഉടമയായ സി.പി.ഐ.എമ്മുകാരനും കള്ള് കുടിക്കാനെത്തിയ ബി.ജെ.പി.പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായി. കല്ലേറിൽ ആർക്കും പരിക്കില്ല. രണ്ട് വീടുകൾക്ക് നേരെ കല്ലേറുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.