പുല്ലൂരാംപാറ: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനും പുല്ലൂരാംപാറയ്ക്കും ഇടയിൽ അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അപകട സൂചനാബോർഡുകളും സ്പീഡ് ബ്രേക്കറുകളും ഉടൻ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നത്.
യോഗത്തില്‍ റിട്ട. കേണല്‍ കുര്യാക്കോസ് കണ്ടത്തും തൊടുകയില്‍, ലിജോ കുന്നേല്‍, ജിനേഷ് തൈക്കാട്ട്, അലോഷ്യസ് ശൗര്യമാക്കല്‍, സാബു പനച്ചിക്കല്‍, ജോര്‍ജ്കുട്ടി പനച്ചിക്കല്‍, മുണ്ടോട്ട് വിഷ്ണു, ദിലീപ് പറന്പനാട്ട്, അജീഷ് ഞള്ളിമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.