കോഴിക്കോട് നടന്ന കെ.എഫ്.എ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മുപ്പത്തോളം ടീമുകൾ പങ്കെടുത്ത നോക്കോട്ട് മത്സരത്തിൽ ജവഹർ മാവൂർ അക്കാദമി ജേതാക്കളായി. ഗണപത് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കെ.എഫ്.എ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പ്രമുഖ ടീമുകളോട് മത്സരിച്ചാണ് ജവഹർ മാവൂർ അക്കാദമി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.
അക്കാഡമിയുടെ രക്ഷാധികാരിയായ കെ ടി അഹ്മദ്കുട്ടി, കോച്ച് യാസീൻ,അഫ്സൽ,അസിസ്റ്റന്റ് കോച്ച് ഫൗമിൻ എന്നിവരുടെ ശ്രമഫലം കൊണ്ടാണ് ഈ നേട്ടം കൈവെരിക്കാനായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






