Thursday, August 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Idukki

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

by PressLive TV
August 13, 2026, 11:26 AM
in Idukki, Kerala, Uncategorized
5 0
0
മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

Oplus_16908288

കുമളി: മുല്ലപ്പെരിയാറിൽ അണക്കെട്ട് എന്ന ആശയം രൂപപ്പെട്ടിട്ട് 275 വർഷമാകുന്നു. മുല്ലപ്പെരിയാറിൽ അണകെട്ടി മദ്രാസ് പ്രസിഡൻസിയിലേക്ക് വെള്ളം തിരിച്ചുവിടാനായിരുന്നു പദ്ധതി. 1862 ആഗസ്റ്റിൽ നടന്ന ചർച്ചകളെ തുടർന്നായിരുന്നു മദ്രാസ് പ്രസിഡൻസി തിരുവിതാംകൂറിന് കത്തെഴുതിയത്. ദീർഘകാല ഇടവേളയ്ക്ക് 1886 ഒക്ടോബർ 29നാണ് കരാറായത്.

ബ്രിട്ടീഷ് പ്രവിശ്യയായ മധുരയും സമീപ നാട്ടുരാജ്യമായ രാമനാടും കൊടുംവരൾച്ചയുടെ പിടിയിലായിരുന്നു. ഇതോടെയാണ് പെരിയാറിലെ വെള്ളം ചിറകെട്ടി തിരിച്ചുവിടാമെന്ന ആശയം രാമനാട് രാജാവ് മുത്തുരാമലിംഗ സേതുപതിയുടെ മുഖ്യകാര്യക്കാരൻ മുതിരുള്ളപ്പപ്പിള്ളയുടെ മനസ്സിൽ ഉദിക്കുന്നത്.

1867ൽ പെരിയാർനദിയിൽ 162 അടി ഉയരത്തിൽ അണക്കെട്ട് നിർമ്മിക്കാൻ മധുരയിലെ എൻജിനിയർ മേജർ റീവ്സ് പുതിയ നീക്കം നടത്തി. ചുരുളിയാറ്റിലൂടെ വെള്ളം വൈഗയിലേക്ക് എത്തിക്കാനുള്ള പദ്ധതിയും പരാജയപ്പെട്ടു.

1862ൽ വീണ്ടും അടുത്ത പദ്ധതിക്ക് തുടക്കമിട്ടു. ആ വർഷം സെപ്തംബർ നാലിന് മദ്രാസ് പ്രസിഡൻസി തിരുവിതാംകൂർ ദിവാൻ മാധവറാവുവിന് ആദ്യ കത്ത് അയച്ചു. 1863 ജനുവരി 14ന് ദിവാൻ നൽകിയ മറുപടിയിൽ പര്യവേക്ഷണത്തിന് ബ്രിട്ടീഷ് എൻജിനീയർമാരെ അനുവദിക്കുന്നതിൽ എതിർപ്പില്ലെങ്കിൽ ലാഭം തുല്യമായി പങ്കിടാമെന്ന വ്യവസ്ഥ. ബ്രിട്ടീഷ് എൻജിനിയർ ബാർട്ടൻ്റെ നേതൃത്വത്തിൽ പെരിയാർ നദിയുടെ ഉത്ഭവസ്ഥാനത്തെ കൊടുങ്കാറ്റുകളിൽ പഠനം നടത്തി.

മുല്ലയാർ, പെരിയാർ നദികളുടെ സംഗമകേന്ദ്രത്തിന് പത്ത് കിലോമീറ്റർ താഴെയാണ് അണക്കെട്ട് നിർമ്മിച്ചത്. നിർമ്മാണത്തിനിടെ രണ്ടുതവണ പ്രളയത്തിൽ അണക്കെട്ട് ഒഴുകിപ്പോയി. പിന്നീട് മദ്രാസ് പ്രസിഡൻസി പദ്ധതി ഉപേക്ഷിച്ചെങ്കിലും പെണ്ണീക്വിക്ക് ബ്രിട്ടനിലുള്ള സ്വത്തുക്കൾ വിറ്റപ്പണവുമായി തിരികെയെത്തി നിർമ്മാണം നടത്തി. 1895 ഒക്ടോബർ പത്തിന് വെൻ്റ് ലോക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തു. മുല്ലപ്പെരിയാറിൻ്റെ ശിൽപ്പി ജോൺ പെണ്ണീക്വിക്ക് കൽപ്പിച്ചത് അണക്കെട്ടിന് ആയുസ്സ് 50 വർഷം. എന്നാൽ, അണക്കെട്ടിന് ഇപ്പോൾ 141 വയസ്സായി.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#News

Related Posts

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.
Kerala

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.
Financial

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!
Financial

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

August 13, 2026
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

കെഎസ്ആർടിസിക്ക് കോളടിച്ചു; 800 കോടിയുടെ നേട്ടം, 2000 പുതിയ ബസുകൾ എത്തുമെന്ന് സൂചന.

August 12, 2026
ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

ഐഫോൺ മുതൽ സാംസങ് വരെ വിലക്കുറവ്; ആമസോൺ സെയിലിൽ വമ്പൻ ഡീലുകൾ!

August 12, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

മുല്ലപ്പെരിയാറിന്റെ ചരിത്രം; 275 വർഷം മുൻപ് വരൾച്ചയിൽ രൂപം കൊണ്ട ആശയം.

August 13, 2026
കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

കേരളത്തിൽ മഴ വീണ്ടും കനക്കും; വിവിധ ജില്ലകൾക്ക് ജാഗ്രതാ നിർദേശം.

August 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.