താമരശേരിയിൽ ഇരുചക്രവാഹനത്തിൽ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ചുങ്കം കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കൾ ഇരുചക്ര വാഹനത്തിൽ അശ്രദ്ധമായി യാത്ര നടത്തിയത്. .
ബൈക്കിൽ യാത്ര യുവാക്കളിൽ മുന്നിൽ ഇരിക്കുന്നയാൾ മൊബൈൽ ഫോണിൽ നോക്കുന്നതും ഈ സമയത്ത് പിന്നിൽ ഇരിക്കുന്നയാൾ വാഹനം ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെൽമറ്റും ധരിച്ചിരുന്നില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.