കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍. താമരശ്ശേരി കോരങ്ങാട് സ്വദേശി അതുല്‍ ചന്ദ്രൻ (21)ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ഭാഗത്തെ ചായ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.