കുറ്റ്യാടി: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ. 14 വയസുകാരനെ ആറ് മാസമായി സ്ഥാപന ഉടമ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയുള്ളത്.
ഈയിടെയായി വിദ്യാർഥിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അധ്യാപകരോട് കുട്ടി വിവരം പറയുന്നത്. തുടർന്ന് പോലീസ് മൊഴിയെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.