കുന്ദമംഗലം : കളരിക്കണ്ടിശാഖ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മ കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിർവ്വഹിച്ചു.
മുഹമ്മദ് കോയ കളരിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ , യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ. ഫിറോസ്, ഖാലിദ് കിളി മുണ്ട , കെ.പി.കോയ, മൂസ മൗലവി, ഒ. ഉസൈൻ, അരിയില്‍ മൊയ്തീൻ ഹാജി, എം.ബാബുമോൻ, അരിയില്‍ അലവി, എം.കെ. മുഹമ്മദ് ,എം.സി. അഹമ്മദ് കുട്ടി, എം.സി.മൂസ്സക്കുട്ടി, ഒ.കെ സിദ്ദീഖ്, ഒ.കെ. സിറാജ്, എ.ടി.മനാഫ്, അബ്ദുല്‍ ഖാദർ,എ.ടി. മജീദ് എന്നിവർ പ്രസംഗിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.