മാവൂർ: കൂളിമാടിൽ നിന്ന് വയോധികനെ കാണാതായി. പിഎച്ച്ഇഡി കൂളിമാട് സ്വദേശി സത്യനെ (56) കഴിഞ്ഞ ദിവസം മുതൽ കാണാതായതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജോലിയുണ്ടെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 8848120224, 8848120224 എന്ന നമ്പരിലോ അറിയിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.