കോഴിക്കോട്: ജില്ലയില്‍ ബീഫിന്റെ വില കുതിച്ചുയരുന്നു. 300 മുതല്‍ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോള്‍ കോഴിക്കോട് ജില്ലയില്‍ 400 രൂപയാണ് വില.
മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓള് കേരള കാറ്റില്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് വിലവർധനവ് പ്രഖ്യാപിച്ചത്. ജില്ലയിലാകെ ബുധനാഴ്ചയോടെ ഈ വില നിലവില്‍ വന്നതായി അസോസിയേഷൻ പ്രതിനിധി പറഞ്ഞത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.