മാവൂർ: കൂളിമാട് പറയങ്ങാട്ട് പെട്രോൾ പമ്പിന് നേരെ അജ്ഞാതൻ്റെ ആക്രമണം. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു ആക്രമണം.
പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് നേരെ യുവാവ് കല്ലെറിയുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










