ചാത്തമംഗലം: പത്താം ക്ലാസ് വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.