വിവാഹത്തിനുശേഷം ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ബോളിവുഡ് താരം കാജൽ അഗർവാൾ. കാജലിന്റെ പോസ്റ്റ് വെഡ്ഡിങ് ലുക്കാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിരിക്കുന്നത്. കാജൽ അഗർവാളും ഭർത്താവ്ഗൗതം കിച്ച്ലുവും അവരുടെ മാലദ്വീപ് മധുവിധുവിൽ നിന്ന് പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കിട്ടു. ഫോട്ടോയ്ക്ക് ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
https://www.instagram.com/p/CHemv1vnPtP/?utm_source=ig_web_copy_link
https://www.instagram.com/p/CHemZCKHHvp/?utm_source=ig_web_copy_link
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









