മലയോര ഹൈവേ പുല്ലൂരാംപാറ പൊന്നാങ്കയതിനിടയിൽ തറപ്പെപാലത്തിനു സമീപമാണ് അപകടം. നിയന്ത്രണം വിട്ടകാർ ടിവൈഡറിൽ ഇടിക്കുകയായിരുന്നു. കൊടുവള്ളി സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ആർക്കും പരിക്കുകൾ ഇല്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










