പന്തീരാങ്കാവ്∙ ഒളവണ്ണയിൽ പൂച്ചയെ മരത്തിന് മുകളിൽ കെട്ടി തൂക്കി കൊന്ന നിലയിൽ. . ഒളവണ്ണ കയറ്റിയിൽ തറയിൽ തൊടി താഴം മാനാടത്ത് ശോഭനയുടെ വീട്ടിലെ മാവിന് മുകളിലാണ് കെട്ടിത്തൂക്കിയത്.വിവരം അറിഞ്ഞ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി . വീട്ടുകാർ നല്ലളം പൊലീസിൽ പരാതിപ്പെട്ടു. രാവിലെ വെറ്ററിനറി വിഭാഗം എത്തി പോസ്റ്റ് മോർട്ടം ചെയ്യും. നല്ലളം പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










