Monday, August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home National

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

by PressLive TV
August 17, 2026, 1:55 PM
in National
5 0
0
നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

Oplus_16908288

ലക്‌നൗ: 2022ല്‍ വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ വിധിച്ച ജഡ്ജി രവികുമാര്‍ ദിവാകര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിലൂടെയാണ് നിലവില്‍ മുസാഫര്‍നഗര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ രവികുമാര്‍ ദിവാകര്‍ ശ്രദ്ധേയനാകുന്നത്. മുസാഫര്‍നഗറില്‍ ചുമതലയേറ്റതിനുശേഷം നാലു മാസത്തിനിടെ 10 കേസുകളിലായി 22 കുറ്റവാളികള്‍ക്കാണ് ജഡ്ജി രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചത്.

മുന്‍പ് ബറേലിയിലെ കോടതിയില്‍ നിയമിതനായപ്പോള്‍ 13 വധശിക്ഷകളാണ് രവികുമാര്‍ ദിവാകര്‍ വിധിച്ചത്. ഇതുള്‍പ്പെടെ 35 പേര്‍ക്ക് നിലവില്‍ രവികുമാര്‍ ദിവാകര്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്. മുസാഫര്‍നഗറില്‍ നിയമിതനായ ശേഷം ഏപ്രില്‍ ആറിനാണ് രവികുമാര്‍ ദിവാകര്‍ ആദ്യ വധശിക്ഷ വിധിച്ചത്. അഭിഭാഷകന്റെ കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ഏപ്രില്‍ 28-ന് മറ്റൊരു കൊലപാതക കേസില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ക്കും വധശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ സ്ത്രീക്കും അവരുടെ മൂന്ന് ആണ്‍മക്കള്‍ക്കുമാണ് ശിക്ഷ വിധിച്ചത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ വിവിധ കുറ്റങ്ങളില്‍ പ്രതികളായവര്‍ക്കും കടുത്ത ശിക്ഷയാണ് രവികുമാര്‍ ദിവാകര്‍ വിധിച്ചത്. അതേസമയം ഇത്തരത്തില്‍ വധശിക്ഷ വിധിക്കുന്നതില്‍ അനുകൂലിക്കുന്നവരും വിമര്‍ശിക്കുന്നവരും ഉണ്ട്. സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകള്‍ ഹൈക്കോടതി അംഗീകരിച്ചാല്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളു. വാരണാസിയില്‍ സിവില്‍ ജഡ്ജിയായിരിക്കെയാണ് ജഡ്ജി രവികുമാര്‍ ദിവാകര്‍ ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ടതിലൂടെയായിരുന്നു ഇത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Latest News#News

Related Posts

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.
National

കർണാടക വനത്തിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, വേട്ടക്കാരാണെന്ന വനംവകുപ്പ് വാദം തള്ളി കുടുംബം.

August 15, 2026
ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.
National

ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇന്തോനേഷ്യ; മരണസംഖ്യ 38 ആയി, വ്യാപക നാശനഷ്ടം.

August 15, 2026
കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.
Kerala

കേരളം പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതിക്ക് തിരിച്ചടി; അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ.

August 10, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

August 17, 2026
മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് ഞെട്ടിക്കുന്ന സംഭവം.

മകന്റെ മർദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് ഞെട്ടിക്കുന്ന സംഭവം.

August 17, 2026
അത്തം പിറന്നതോടെ പൂവില കുതിക്കുന്നു; മുല്ലപ്പൂവിന് ₹3,000, പൂക്കളം ഒരുക്കൽ ഇത്തവണ ചെലവേറും.

അത്തം പിറന്നതോടെ പൂവില കുതിക്കുന്നു; മുല്ലപ്പൂവിന് ₹3,000, പൂക്കളം ഒരുക്കൽ ഇത്തവണ ചെലവേറും.

August 16, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.