കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലാണ് സംഭവം. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന് (64) ആണ് മരിച്ചത്.
ശശിധരന്റെ മകന് അഭിരാമിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








