നടിയും അവതാരകയുമായ ആര്യയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഡെനിം ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് നടി എത്തുന്നത്. ഒരുപോലെ തനി നാടനും മോഡേണും താരവുമായി പൊരുത്തപ്പെടുമെന്നാണ് ആരാധകരുടെ അഭിപ്രായം. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മെറിൻ ജോർജാണ് ആര്യ ചിത്രങ്ങൾ എടുത്തത്. മെറിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫോട്ടോകൾ പോസ്റ്റ് ചെയ്തു.
https://www.instagram.com/p/CLCS4z9stgd/
https://www.instagram.com/p/CK-qH27stv4/
https://www.instagram.com/p/CK83otmsUuX/
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









