കൊറോണ വൈറസ് വാക്സിൻ ഒന്നും രണ്ടും ഡോസുകൾ തമ്മിലുള്ള സമയ വിടവ് നാല് ആഴ്ചയിൽ നിന്ന് ആറ് ആഴ്ചയായി ഉയർത്താൻ ഫ്രാൻസ് തീരുമാനിച്ചു. പ്രാദേശിക പത്രവുമായി നടത്തിയ സംഭാഷണത്തിലാണ് ഫ്രാൻസിലെ ആരോഗ്യമന്ത്രി ഒലിവിയർ വെരാനാണ് ഇക്കാര്യം അറിയിച്ചത്. ഫ്രാൻസിന്റെ ആരോഗ്യ ഉപദേശക സമിതി ഈ സമയ വിടവ് കാലയളവ് ആറ് ആഴ്ചയായി നീട്ടാൻ നിർദ്ദേശിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത് തീരുമാനായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









