കണ്ണൂര്‍ അഴീക്കോട് കളിയാട്ടത്തിനിടെ ബപ്പിരിയന്‍ തെയ്യം തെങ്ങില്‍ നിന്ന് വീണു. അഴീക്കോട്ട് മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ട് കുലവന് ക്ഷേത്രത്തിലാണ് സംഭവം . പറശനി സ്വദേശി അശ്വന്തായിരുന്നു തെയ്യക്കോലം കെട്ടി തെങ്ങില്‍ കയറിയത്. സംഭവത്തില്‍ അശ്വന്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു തെയ്യം തെങ്ങില്‍ കയറി കരിക്ക് പറിച്ചിടുന്നതാണ് പ്രധാന ആചാരം.അഞ്ചുവര്‍ഷം മുമ്പും തെങ്ങില്‍നിന്ന് വീണ് തെയ്യം കലാകാരന് സാരമായി പരിക്കേറ്റിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







