Monday, July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Gulf

ദോഹ എയര്‍പോര്‍ട്ടിൽ ബാത്ത്റൂമില്‍ നവജാത ശിശുവിന്റെ മൃതദേഹം; വിമാനത്തില്‍ നിന്നിറക്കി 13 ആസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി യൂട്രസ് ഭാഗത്തും പരിശോധിച്ചു, ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ

by PressLive TV
October 26, 2020, 5:06 PM
in Gulf
25 1
0

ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908 വിമാനത്തിലെ സ്ത്രീകള്‍ക്കായിരുന്നു ദുരനുഭവം. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്ക് ‘അപമാനകരമായ’ നടപടി നേരിടേണ്ടി വന്നത്.

ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല.

വിമാനത്താവളത്തിലെ ടെര്‍മിനലിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ കൈവിട്ട നടപടി. വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന്റെ അമ്മ യാത്രക്കാരുടെ കൂട്ടത്തിലുണ്ടോയെന്ന് കണ്ടെത്താനായിരുന്നു ദേഹപരിശോധന.അടിവസ്ത്രം ഉള്‍പ്പെടെ മാറ്റിയാണ് പരിശോധന നടത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. സ്ത്രീകള്‍ പ്രസവിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ യൂട്രസ് ഭാഗത്തും അടിവയറ്റിലുമെല്ലാമാണ് പരിശോധന നടത്തിയതെന്ന് ദി ഗാഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ടോയ്ലെറ്റിലാണ് പ്രസവിച്ച്‌ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇതിനെതിരെ കടുത്ത പ്രതിഷേധം ഖത്തറിനെ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച്‌ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

ശുചിമുറിയില്‍ പ്രായംതികയാതെയുള്ള പ്രസവത്തില്‍ മരിച്ച ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന്, എയര്‍ലൈന്‍ ജീവനക്കാര്‍, സിഡ്നിയിലേക്ക് പറക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിലെ സ്ത്രീകളെ നിര്‍ബന്ധിച്ച്‌ പുറത്തിറക്കി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഒരു ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. അതിനുശേഷമാണ് ഈ സ്ത്രീകളോട് അവരുടെ അടിവസ്ത്രമുള്‍പ്പടെയുള്ളവ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടത്. അവരുടെ സമ്മതമില്ലാതെ തന്നെ അലൈംഗികാവയവ പരിശോധനയും നടന്നു. വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ അധികൃതര്‍ വിളിച്ചുകൊണ്ടുപോയി. തിരികെ എത്തിയപ്പോള്‍ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

ആസ്ട്രേലിയന്‍ വിദേശകാര്യ വകുപ്പ് ഇത് ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്നും ആദ്യപടിയായി തങ്ങളുടെ പ്രതിഷേധംഖത്തര്‍ സര്‍ക്കരിനെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. സംഭവത്തെ കുറിച്ചുള്ള വിശദവും സുതാര്യമായതുമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഖത്തര്‍ തയ്യാറായിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ആസ്ട്രേലിയയില്‍ തിരികെയെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന അവസരത്തിലാണ് ഇവര്‍ ഇതിനെ കുറിച്ച്‌ പരാതിപ്പെട്ടതെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.
Gulf

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.
Gulf

കാലാവസ്ഥ മാറുന്നു; യുഎഇയിലെ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ.

July 23, 2026
യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.
Gulf

യുഎസ്–ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതം ഗൾഫിലും; ദുബായിൽ തൊഴിൽ പ്രതിസന്ധിയെന്ന് റിപ്പോർട്ട്, പ്രവാസികൾ ആശങ്കയിൽ.

July 18, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026
ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

ലോകത്തിലെ ഏറ്റവും ചെറിയ പോർട്ടബിൾ വെതർ സ്റ്റേഷൻ നിർമിച്ച് മലയാളി; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അക്ഷയ്.

July 26, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.