കോഴിക്കോട് താമരശ്ശേരി നോളജ് സിറ്റിയിലെ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്ന് വീണ് വൻ അപകടം . 15 തൊഴിലാളികൾക്ക് പരിക്കേറ്റു . രണ്ടു പേരുടെ നില ഗുരുതരമാണ് .ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് . കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






