Thursday, August 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Wayanad

കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം നാലുപേർ മുത്തങ്ങയിൽ എംഡിഎംഎയുമായി അറസ്റ്റിൽ

by PressLive TV
May 4, 2023, 9:01 AM
in Wayanad
28 0
0

സുല്‍ത്താന്‍ബത്തേരി : മുത്തങ്ങയിൽ എംഡിഎംഎയുമായി ദമ്പതികളടക്കം നാലുപേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശികളായ ഫിറോസ് ഖാൻ (31), പി കെ യൂസഫലി (26), ഭാര്യ ആയിഷ നിഹാല (22), കണ്ണൂർ കക്കാട് സ്വദേശി പി നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 156 ഗ്രാം എംഡിഎംഎ പിടികൂടി.

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കോഴിക്കോട്ടെത്തിച്ച് വിൽപന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് ചില്ലറ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ബാഗുകളും കവറുകളും ത്രാസും സംഘത്തിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

ദിവസങ്ങള്‍ക്ക് മുമ്ബ് അരക്കിലോയോളം എംഡി എം എ ബത്തേരി പൊലീസ് പിടികൂടിയിരുന്നു. സ്ത്രീകളെ മറയാക്കി ഇത്തരത്തില്‍ നടത്തുന്ന മയക്കുമരുന്ന് കടത്തിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി എസ്ഐ സിഎം സാബുവും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.
Financial

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം; ടൗൺഷിപ്പ് ഗുണഭോക്താക്കൾക്ക് ഉപജീവനമൊരുക്കാൻ കുടുംബശ്രീ, 90 ലക്ഷം അനുവദിച്ച് സർക്കാർ.

August 10, 2026
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
Kerala

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.
Kerala

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

August 19, 2026
ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

August 19, 2026
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി പാലായിലും

August 19, 2026
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പണം നൽകി വാങ്ങിയ സാധനം മാരക വിപത്താകാം, അധികൃതരുടെ മുന്നറിയിപ്പ്.

August 19, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

ചന്ദ്രനിൽ സ്ഥിരതാമസത്തിന് നാസയുടെ ഒരുക്കം; ചരിത്രദൗത്യത്തിൽ ഇന്ത്യയും പങ്കാളിയാകും!

August 19, 2026
ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ; ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ നിർണായക തീരുമാനം.

August 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.