സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം 320 രൂപ കൂടിയെങ്കിലും വ്യാഴാഴ്ച 80 രൂപ കുറഞ്ഞു. ഇതോടെ വില 34,960 രൂപയിലെത്തി. 4370 രൂപയാണ് ഗ്രാമിന്റെ വില. ഡോളർ ദുർബലമായതാണ് സ്വർണംനേട്ടമാക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









