കോഴിക്കോട് വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം.വള്ളങ്ങൾക്കും ബോട്ടുകൾക്കും കേടുപാടുണ്ടായി. ഇന്നു രാവിലെ 10നാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത് . ശക്തമായ കാറ്റിൽ ചില വള്ളങ്ങളുടെ മേൽ ഭാഗം പറന്നുപോയി. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കുൾപ്പെടെ കേടുപാടുണ്ടായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






